Advertisement

ഉത്തേജകം; യൂസഫ് പഠാന് അഞ്ച് മാസം വിലക്ക്

January 9, 2018
Google News 1 minute Read

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂസ്ഫ ഫഠാന് അഞ്ച് മാസം വിലക്ക്. ചുമയ്ക്ക് കഴിച്ച മരുന്നിലെ ഘടകമാണ് താരത്തിന് വിനയായതെന്നാണ് സൂചന. മാര്‍ച്ചില്‍ നടന്ന ട്വന്റി 20 മല്‍സരത്തില്‍ ഉത്തേജകം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. യൂസഫ് നല്‍കിയ വിശദീകരണം ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here