Advertisement

സിപിഎമ്മിന്റെ വാടകക്കാരല്ല സിപിഐയെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

January 9, 2018
Google News 1 minute Read
kk sivaraman

സിപിഎമ്മിന്റെ വീട്ടിലെ വീട്ടിലെ വാടകക്കാരല്ല സിപിഐ എന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ ശിവരാമന്‍. മുന്നണിയോഗത്തിലെ തിരുമാനങ്ങള്‍ അട്ടിമറിയ്ക്കുന്നത് സിപിഐ അല്ലെന്നും കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരമെന്നും കെ ശിവരാമന്‍. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം.

kk sivaraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here