എല്ലാ റെയില്‍വേ സ്റ്റേഷനിലും വൈഫൈ

രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി വരുന്നു.ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് പുതിയ പദ്ധതി. 2019മാര്‍ച്ചിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാവും. എഴുന്നൂറു കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 8500റോളം റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി വൈഫൈ ലഭ്യമാകും.ഈ സൗകര്യം ഒരുങ്ങുന്ന ആദ്യത്തെ 1200സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും വൈഫൈ ആസ്വദിക്കാനാവുക. എന്നാല്‍ ഗ്രാമങ്ങളിലും വിദൂര മേഖലകളിലും ഉള്ള റെയില്‍വേ സ്റ്റേഷനിലെ വൈഫൈ സൗകര്യം നാട്ടുകാര്‍ക്കും ഉപയോഗിക്കാനാവും. 7300റോളം സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കുക.
wifi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here