Advertisement

വിഎസിന്റെ മകനെ കുറ്റവിമുക്തനാക്കി

January 10, 2018
Google News 1 minute Read
VA arunkumar

ഐഎച്ച്ആര്‍ഡിയില്‍ അനധികൃത നിയമനം ലഭിച്ചുവെന്ന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ കുറ്റവിമുക്തനാക്കി. ക്രമക്കേടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് നടപടി.
അരുണ്‍ കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയായിരുന്നു കേസ്.അസിസ്റ്റന്റ് ഡയറക്ടര്‍ നിയമനത്തില്‍ ക്രമക്കേടുണ്ടായിരുന്നുവെന്നായിരുന്നു  കേസ്.

VA arunkumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here