Advertisement

സെൻകുമാറിനെതിരായ ഹർജി തള്ളി

January 10, 2018
0 minutes Read
tp senkumar plae against senkumar denied

മുൻ ഡിജിപി ടിപി സെൻകുമാറിനെതിരായ ഹർജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.

വ്യാജരേഖ ചമച്ച് മെഡിക്കൽ അലവൻസ് കൈപ്പറ്റിയെന്നാരോപച്ചായിരുന്നു ഹർജി. ഇക്കാര്യത്തിൽ കോടതി വിജിലൻസിലന്റെ മറുപടി തേടിയിരുന്നു. വിജിലൻസിന്റെ വിശദീകരണം പരിശോധിച്ച ശേഷമാണ് ഹർജിയിൽ കഴമ്പില്ലെന്ന കോടതി കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top