Advertisement

തൃപ്പൂണിത്തുറ കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയില്‍

January 10, 2018
Google News 1 minute Read
nirmal chitti fraud case three arrested man faked himself as CBI officer caught two arrested in connection with irregularities in thazhakkara bank 

തൃപ്പൂണിത്തുറ കവര്‍ച്ചാ കേസിലെ മൂന്ന് പ്രതികള്‍ പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അര്‍ഷദ്,ഷെഹസാദ്,റോണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തു. ഡല്‍ഹി-കേരളാ പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here