Advertisement

മൂടൽമഞ്ഞ്; 22 ട്രെയിനുകൾ റദ്ദാക്കി

January 11, 2018
1 minute Read
train 21 trains to delhi banned 13 trains cancelled in delhi

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 22 ട്രെയിനുകൾ റദ്ദാക്കി. 30 ട്രെയിനുകൾ വൈകിയോടുന്നു. ഒമ്പത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് ട്രെയിൻ ഗതാഗതം താറുമാറാകുന്നത്.

22 trains cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top