Advertisement

സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

January 11, 2018
Google News 1 minute Read
12th 10th cbse exam to begin today CBSE board exam to be conducted on february

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകളുടെ തീയതികളും പുറത്തുവിട്ടിട്ടുണ്ട്.

പത്താംക്ലാസ് പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങി ഏപ്രിൽ നാലിന് തീരും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങി ഏപ്രിൽ 12നാണ് അവസാനിക്കുക.

ഐ.എസ്.സി. പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രിൽ രണ്ടിന് തീരും. ഐ.സി.എസ്.ഇ. പരീക്ഷ ഫെബ്രുവരി 26നാണ് തുടങ്ങുക. മാർച്ച് 28ന് കഴിയും.

CBSE ICSE board exam dates declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here