Advertisement

ഇറാനിൽ ഭൂചലനം

January 11, 2018
Google News 1 minute Read
earthquake in Japan earthquake in southern Iran earthquake in north india earthquake in jammu kashmir

ഇറാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ദക്ഷിണ മേഖലയിലായിരുന്നു ഭൂചലനം.

കഴിഞ്ഞ നവംബറിലും ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 67 പേരാണ് മരിച്ചത്.

earthquake in southern Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here