ഓസ്‌ട്രേലിയന്‍ ഓപ്പണ്‍-2018ന് നാളെ ആരംഭം

ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് നാളെ ആരംഭം കുറിക്കും. ജനുവരി 15 മുതല്‍ 28 വരെ മെല്‍ബണ്‍ പാര്‍ക്കിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ 106-മത് എഡിഷന്‍ നടക്കുക. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ ഈ വര്‍ഷവും കളത്തിലിറങ്ങും. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സില്‍ ജേതാവായ സെറീന വില്യംസ് ഇത്തവണ കളത്തിലിറങ്ങില്ല. പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപരമായ വിഷയങ്ങള്‍ മൂലമാണ് സെറീന വില്യംസ് ഇത്തവണ കളത്തിലിറങ്ങാത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here