വൻ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

ഈ വർഷത്തെ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ദിവസം ഒരു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും നൽകുന്ന ഓഫറുകളാണ് അവതരിപ്പിച്ചത്.
186, 187, 349, 429, 485, 666 രൂപ പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. 186, 187 എന്നീ പ്ലാനുകൾക്ക് 28 ദിവസമാണ് കാലാവധി. 349 രൂപയുടെ പ്ലാനിന് 54 ദിവസവും, 429 രൂപയുടെ പ്ലാനിന് 81 ദിവസവും, 485 ന്റെ പ്ലാനിന് 90 ഉം, 666 രൂപയുടെ പ്ലാനിന് 129 ദിവസവുമാണ് കാലാവധി.
മറ്റ് പ്ലാനുകൾ പ്രതിധിനം ഒരു ജിബി ഡേറ്റ പ്രതിദിനം നൽകുമ്പോൾ 485, 666 എന്നീ രണ്ടു പ്ലാനുകളിൽ ദിവസം 1.5 ജിബി ഡേറ്റയാണ് നൽകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here