Advertisement

ബല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; ഉമ്മന്‍ ചാണ്ടി

January 13, 2018
0 minutes Read
ummanchandi

എ.കെ.ജി വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എയോട് സി.പി.എം പുലര്‍ത്തുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബല്‍റാം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എന്താണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ബല്‍റാമിനെ പേടിപ്പിച്ച് വീട്ടിലിരുത്തികളയാമെന്ന് സി.പി.എം കരുതേണ്ട. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണത ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top