ജോണി മോനെ ജോണിയ്ക്ക് പിന്നാലെ ധൃതംഗപുളകിതന്‍, ദുല്‍ക്കറും ഗ്രിഗറിയും പാടിയ ഗാനം

dq sings

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രത്തിനായി ദുല്‍ക്കറും ഗ്രിഗറിയും വീണ്ടും ഗായകവേഷം അണിയുന്നു.എബിസിഡി എന്ന ചിത്രത്തിലെ ഇരുവരും ചേര്‍ന്ന് പാടിയ ജോണി മോനേ ജോണി ഹിറ്റായിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ കല്യാണം എന്ന ചിത്രത്തിനായി ഇരുവരും പാടുന്നത്. ധൃതംഗപുളകിതനായ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രകാശ് അലക്സാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More