ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആനകള്‍ വിരണ്ടു; പാപ്പാന് ഗുരുതര പരിക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. വിഷ്ണു എന്ന ആനയാണ് ആദ്യം ഇടഞ്ഞത്.ആനത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണ്ണന് ഗുരുതരപരിക്കേറ്റു. ആനയിടഞ്ഞത് കണ്ട് കണ്ട് പീതാംബരന്‍ , ലക്ഷ്മി എന്ന രണ്ട് ആനകള്‍ വിരണ്ട് പുറത്തേക്ക് ഓടി. ഈ ആനകളെ തളയ്ക്കാന്‍ ശ്രമം നടക്കുകയാണ്. കഴിഞ്ഞ മാസം പത്തിനും ക്ഷേത്രത്തില്‍ ആന വിരണ്ടിരുന്നു. മൂന്ന് ആനകളാണ് വിരണ്ടത്. അന്ന് ആനയുടെ കുത്തേറ്റ സുഭാഷ് എന്ന പാപ്പാന്‍ മരിക്കുകയും ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here