Advertisement

ശബരിമലയിലെ സ്ത്രീ പ്രവേശനം; അവ്യക്തതകളില്ലെന്ന് ദേവസ്വം മന്ത്രി

January 14, 2018
0 minutes Read
Kadakampalli

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് സര്‍ക്കാരിന് അവ്യക്തതകളില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യും. ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വന്തമായ നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ പറഞ്ഞു. അതേ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top