Advertisement

കിണറ്റില്‍ പെട്രോളും, ഡീസലും; മാലിന്യം നീക്കാനുള്ള നടപടി ആരംഭിച്ചു

January 14, 2018
0 minutes Read
well

കോഴിക്കോട് കിണറ്റില്‍ പെട്രോളും ഡീസലും കണ്ടെത്തിയ സംഭവത്തില്‍ മാലിന്യം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടമാണ് മാലിന്യം നീക്കം ചെയ്യുന്നത്. സ്വകാര്യ പമ്പുടമയുടെ ചെലവിലാണ് ജില്ലാ ഭരണകൂടം മാലിന്യം നീക്കം ചെയ്യുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top