Advertisement

ഇനി എടിഎമ്മില്‍ സ്വന്തം ഫോട്ടോയും

January 14, 2018
Google News 1 minute Read
sbi atm

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ ഫോട്ടോയും എടിഎമ്മില്‍ പതിപ്പിക്കുന്നത്. എസ്ബിഎയുടെ ഇന്‍ടച്ച് ശാഖകള്‍ വഴി ഈ പദ്ധതിയുടെ ഉപഭോക്താക്കളാവാം. ഇവിടെയുള്ള ഡെബിറ്റ് കാര്‍ഡ് പ്രിന്റിംഗ് കയോസ്കുകള്‍ വഴി മിനിറ്റുകള്‍ കൊണ്ട് ഇത്തരം കാര്‍ഡുകള്‍ സ്വന്തമാക്കാം. ഒരാള്‍ മാത്രം ഉപയോഗിക്കുന്ന സേവിംഗ് അക്കൗണ്ട് ഉള്ളവര്‍ക്ക് അക്കൗണ്ടില്‍ ചുരുങ്ങിയത് 354രൂപയും ഉണ്ടെങ്കില്‍ ഈ സേവനം പ്രയോജനപ്പെടുത്താം. കൃത്യമായ തിരിച്ചറിയല്‍ രേഖകളും, ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്യുകയും വേണം.

sbi atm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here