Advertisement
‘മുഴുവൻ വിവരങ്ങൾ എന്നു പറഞ്ഞാൽ മുഴുവനും, സെലക്ടീവായിരിക്കരുത്’: ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും...

ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തല്‍; ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായക ദിനം

ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തല്‍. ഇലക്ട്രല്‍ ബോണ്ടുകള്‍ രഹസ്യമാക്കി വയ്ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...

ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായകദിനം; സീരിയൽ നമ്പറുകൾ വെളിപ്പെടുത്തുന്നതിൽ എസ്ബിഐ ഇന്ന് സുപ്രിംകോടതിയിൽ മറുപടി നൽകും

ഇലക്ട്രൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും...

‘എസ്ബിഐ നൽകിയ വിവരങ്ങൾ അപൂർണ്ണം’; ഇലക്ടറൽ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. എസ്ബിഐ കോടതിയിൽ നൽകിയ കണക്കുകൾ...

പെൻഷൻ വാങ്ങാൻ പൊള്ളുന്ന ചൂടിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് വയോധിക; വീഡിയോ

ഓരോ ദിവസവും വ്യത്യസ്ത തരം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തരം വീഡിയോകൾ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അത്ഭുതവും ഭയവും...

ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപം നടത്തി എസ്.ബി.ഐ.

ഡിജിറ്റല്‍ പേമെന്റ്‌സ് രംഗത്തെ സ്റ്റാര്‍ട്ടപ്പായ കാഷ്ഫ്രീ കമ്പനിയില്‍ നിക്ഷേപം നടത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ തുക എത്രയാണെന്ന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 2000 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണുള്ളത്. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍...

ലോക്ക് ഡൗണ്‍ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ – നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്താലത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു. ലോക്ക് ഡൗണ്‍...

ഇനി എടിഎമ്മില്‍ സ്വന്തം ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ...

എസ്ബിഐയുടെ പുത്തൻ നയം; ഓരോ ഇടപാടിനും ഇനി സർവ്വീസ് ചാർജ്

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​...

Advertisement