Advertisement

ഈ ചിത്രങ്ങൾ വരച്ചതാണോ അതോ ഫോട്ടോയാണോ ?

January 15, 2018
1 minute Read
15 hyperrealistic paintings

ഒറ്റ നോട്ടിൽ ഫോട്ടോകൾ എന്നാൽ അവ വരച്ച ചിത്രങ്ങളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിശ്വസിച്ചേ പറ്റൂ…കാരണം ഇതാണ് ഹൈപ്പർ റിയലിസ്റ്റിക് ചിത്രങ്ങൾ…

സ്‌പെയിൻ സ്വദേശി പെഡ്രോ കാമ്പോസാണ് ഈ ചിത്രങ്ങൾ വരച്ചത്. ഈ ഫോട്ടോ എന്ന് തോന്നിപ്പിക്കുന്ന പെയിന്റിങ്ങുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

15 hyperrealistic paintings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top