കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ ആദ്യ കുറ്റപത്രത്തിന് കടകവിരുദ്ദമാണ് അനുബന്ധ കുറ്റപത്രമെന്ന് നടൻ ദിലീപ്. അത്തരമൊരു കുറ്റപത്രം നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ വാദം.
ആദ്യ കുറ്റപത്രത്തിലെ കാര്യങ്ങൾ പൂർണമായും മറച്ചു വെച്ചുവെന്നും ഒരു ഫോറൻസിക് റിപ്പോർട്ട് പോലും നൽകിയില്ലെന്നും ആദ്യ കുറ്റപത്രത്തിന്റെ രേഖയോ പകർപ്പോ നൽകിയില്ലെന്നും ദിലീപ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട 254 രേഖകൾ ദിലീപ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വേണമെന്ന് ദിലീപ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here