മുൻ കേന്ദ്രമന്ത്രി രഘുനാഥ് ജാ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി രഘുനാഥ് ജാ (78) അന്തരിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് കേന്ദ്ര വാണിജ്യ സഹമന്ത്രി ആയിരുന്നു അദ്ദേഹം.
കുടാതെ രാഷ്ട്രീയ ജനതാദാളിലെയും 14 ആം ലോക് സഭയിലെ അംഗവുമായിരുന്നു. രഘുനാഥ്ജാ ബീഹാറിലെ ബെട്ടിയ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു അദ്ദേഹം.
Former Union minister Raghunath Jha passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here