തമിഴികത്തിന്റെ അമ്മയായി വേഷമിടുന്നത് ഈ നടി

ജയലളിതയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ട്. ബാഹുബലിയിലെ മികച്ച പ്രകടനത്തിന് ശേഷം തമിഴകത്തിന്റെ അമ്മയായി രമ്യ കൃഷ്ണനാണ് എത്തുന്നത്.
ഇതിനായി താരം ഏറെ തയ്യാറെടുപ്പുകൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ബാഹുബലിയിൽ ശക്തമായ കഥാപാത്രത്തെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത രമ്യക്ക് ഈ വേഷത്തിലും തിളങ്ങാൻ കഴിയുമെന്നാണ് അറിയറപ്രവർത്തകരുടെ വിശ്വാസം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here