Advertisement

കോവൂരിനെ മന്ത്രിയാക്കാന്‍ എന്‍സിപി

January 15, 2018
0 minutes Read
kovoor kunjumon

കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് കേന്ദ്രം അനുമതി നല്‍കി. ബാലകൃഷ്ണപിള്ളയുടെ സഹകരണം വേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ് ചാണ്ടി ശരത് പവാറിനെ അറിയിച്ചു. ധാരണയിലെത്തിയാല്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിക്കും. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിയണമെന്ന് ധാരണയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകണമെന്ന് എന്‍സിപി കേന്ദ്രനേതൃത്വത്തിന് എല്‍ഡിഎഫിന്റെ നിര്‍ദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top