Advertisement

സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയായി സജി ചെറിയാന്‍ തുടരും

January 15, 2018
Google News 0 minutes Read
Saji Cheriyan

സജി ചെറിയാന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. കായംകുളത്ത് നടന്ന ജില്ലാ സമ്മേളനത്തിലാണ് സജി ചെറിയാനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 45 അംഗ ജില്ലാകമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതുമുഖങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here