ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ തുടങ്ങുന്നു

ആമസോണിൻറെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 21 അർധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വിൽപ്പന നടക്കുന്നതെന്ന് ആമസോൺ അറിയിച്ചു. നിരവധി ഉൽപ്പന്നങ്ങളാണ് ആമസോൺ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കന്നത്. എന്നാൽ പ്രൈം അംഗങ്ങൾക്ക് 20 മുതഇ ഓഫറുകൾ ലഭ്യമായി തുടങ്ങുമെന്ന് ആമസോൺ വ്യക്തമാക്കി.
സ്മാർട്ട് ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഹോണർ 6എക്‌സ്, സാംസങ്ങ് ഓൺ5 പ്രോ, മോട്ടോ ജി5എസ് പ്ലസ്, ബ്ലാക്‌ബെറി കീ വൺ, എൽജി ക്യൂ6, ലെനോവ കെ8 നോട്ട്, ഇൻഡക്‌സ് ക്ലൗ!ഡ് സി1, ഗൂഗിൾ പിക്‌സൽ എക്‌സ് എൽ, മൈക്രോമാക്‌സ് കാൻവാസ് ഇൻഫിനിറ്റി, ഇൻഫോക്കസ് ടർബോ 5 പ്ലസ് എന്നീ ഫോണുകൾക്കാണ് ആമസോൺ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
amazon great indian sale begins
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here