Advertisement

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

January 16, 2018
Google News 0 minutes Read
bus strike

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്.ഇക്കാര്യമുന്നയിച്ച് ഈമാസം 24 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ ബസുടമകള്‍ രാപ്പകല്‍ സമരം നടത്തും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം നടത്തുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here