Advertisement

കൊളംബിയയിൽ പാലം തകർന്നു വീണു; 10 മരണം

January 16, 2018
1 minute Read
colombia bridge collapsed

കൊളംബിയയിൽ പാലം തകർന്ന് വീണ് 10 പേർ മരിച്ചു. നിർമ്മാണത്തിലിരിക്കെയാണ് പാലം തകർന്ന് വീണു. ഇതിൽ ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച് തന്നെയാണ് മരിച്ചത്.

20 പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

colombia bridge collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top