Advertisement

മതം മാറ്റം എന്‍ഐഎ അന്വേഷിക്കും

January 16, 2018
Google News 1 minute Read
NIA

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎ കേസിന്‍റെ പ്രാഥമിക വിവരങ്ങൾ പൊലീസിൽ നിന്ന്തേടി. പ്രതികളുടെ ഐഎസ് ബന്ധവും എൻഐഎ അന്വേഷിക്കും.5 ദിവസം മുമ്പ് പറവൂര്‍ സ്വദേശികളായ 2 പേര്‍ അറസ്റ്റിലായിരുന്നു.ഈ പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും.  മുഖ്യപ്രതി റിയാസ് നിലവിൽ സൗദി അറേബ്യയില്‍ ഒളിവിലാണ്.കേസിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ പോലീസില്‍ നിന്ന് തേടിയിട്ടുണ്ട്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here