യുദ്ധവിമാനത്തിലേറി രാജ്യത്തിന്റെ സ്വന്തം പ്രതിരോധമന്ത്രി

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് ഒരു വനിത പ്രതിരോധമന്ത്രി യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്നത്. ജോധ്പൂരില്‍ നിന്ന് സുഖോയ് യുദ്ധ വിമാനത്തിലാണ് നിര്‍മല സീതാരാമന്‍ യാത്ര ചെയ്തത്.
#WATCH Jodhpur: Defence Minister Nirmala Sitharaman gives a thumbs-up as she takes off for a sortie in the Sukhoi-30 MKI. pic.twitter.com/aWGr9LtYw3
— ANI (@ANI) January 17, 2018
Jodhpur: Defence Minister Nirmala Sitharaman in the cockpit of the Sukhoi-30 MKI, before taking off for a sortie. pic.twitter.com/M3k72B56Jv
— ANI (@ANI) January 17, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here