Advertisement

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ജനുവരി 30 മുതല്‍

January 18, 2018
0 minutes Read
private bus strike begin today

ഫെബ്രുവരി ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമകം ജനുവരി 30ലേക്ക് മാറ്റി. ബസ് ഉടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്.  ഫെബ്രുവരി ഒന്ന് മുതല്‍ സമരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മിനിമം ചാര്‍ജ്ജ് 10രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് 5 രൂപയാക്കണമെന്നും ആവശ്യമുണ്ട്. ബസ് പണിമുടക്കിനു മുന്നോടിയായി 24 നു സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരവും സംഘടിപ്പിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top