ഇവിടെ താപനില മൈനസ് 67 ഡിഗ്രി!!

റഷ്യയിലെ യാകുത്യയിലെ തണുപ്പാണിത്.മൈനസ് 67 ഡിഗ്രി!! മൂത്രം പോലും ഐസായി മാറുന്ന അവസ്ഥ!! മോസ്കോയ്ക്കു 5,300 കിലോമീറ്റർ കിഴക്കുള്ള പ്രദേശമാണ് യാകുത്യ. രാവിലെ നടക്കാനിറങ്ങിയ യുവതിയുടെ കണ്ണില്‍ മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്ന ഈ ചിത്രം ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. മൈനസ് 40ഡിഗ്രിയാണ് ഇവിടെ ശൈത്യകാലം തുടങ്ങുമ്പോള്‍ സാധാരാണയായി രേഖപ്പെടുത്താറ്. എന്നാല്‍ ഇത്തവണ തണുപ്പ് കത്തിക്കയറി മൈനസ് 67ലായി. തണുപ്പ് അതിശക്തമായതിനെ തുടര്‍ന്ന് വീട്ടിന് പുറത്തിറങ്ങരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here