Advertisement

നടിയെ അക്രമിച്ച കേസ്; കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ കേസില്ല

January 19, 2018
0 minutes Read
Dileep dileep petition to be heard today by hc

നടിയെ അക്രമിച്ച കേസിൽ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല. കുറ്റപത്രം ചോർന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ താക്കീത്. കുറ്റപത്രം ചോർന്നത് ശരിയായ പ്രവണതയല്ലെന്ന് കോടതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top