Advertisement

പതിനാലുകാരന്റെ കൊലപാതകം; അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും

January 19, 2018
0 minutes Read

കൊല്ലത്തെ പതിനാലുകാരന്റെ കൊലപാതകത്തിൽ അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കൊട്ടിയത്ത് മൂന്ന് ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top