വടക്കൻ യൂറോപ്പിൽ കൊടുംങ്കാറ്റ്; എട്ട് മരണം

വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമ്മനിയിൽ അഞ്ചും നെതർലൻഡ്‌സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് ആംസ്റ്റർഡാം വിമാനത്താവളം അടച്ചു.
പലയിടത്തും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വൈദ്യുതി വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here