തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും ജഡ്ജിയുടെ പിന്മാറ്റം

തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും ജഡ്ജിയുടെ പിന്മാറ്റം. ഇത് മൂന്നാം തവണയാണ് അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫാണ് തോമസ് ചാണ്ടി വിഷയം പരിഗണിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ബെഞ്ചില്‍ നിന്ന് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ചിന് ഏല്‍പ്പിക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ജഡ്ജിയാണ് കുര്യന്‍ ജോസഫ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here