Advertisement

മാണിയെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

January 19, 2018
0 minutes Read

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. മാണിയും പാര്‍ട്ടിയും യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മടങ്ങിവരികയാണെങ്കില്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ കെ.എം മാണി ആരോടും പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top