പാക്കിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; ഒരു സൈനികന് വീരമൃത്യു

പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിനിറുത്തല്‍ കരാര്‍ ലംഘനം. പൂഞ്ചിലെ മെന്തര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. ചന്ദര്‍ കുമാര്‍ റോയ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്.
ceasefire violation by Pakistan in Mendhar sector
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News