Advertisement

അന്ധരുടെ ക്രിക്കറ്റ്; പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ലോക കിരീടം

January 21, 2018
Google News 1 minute Read
blind cricket

അന്ധര്‍ക്കായുള്ള ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ലോക കിരീടം തേടി. രണ്ട് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡയിത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍  309 റണ്‍സ്സെടുത്തിരുന്നു.  എന്നാല്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പാക്കിസ്ഥാന്‍ അടിയറവ് പറഞ്ഞു. ഒരോവര്‍ ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം.

Blind Cricket World Cup

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here