നാളെ വിദ്യാഭ്യാസ ബന്ദ്
കണ്ണൂരില്‍ എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ്.എബിവിപിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ശ്യാമപ്രസാദിന്റെ കൊലപാതകക്കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്നു എ.ബി.വി.പി നേതൃത്വം ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്.
abvp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here