ഭാവനയുടെ മെഹന്ദി-ഒഫീഷ്യൽ വീഡിയോ പുറത്ത്

നടി ഭാവനയുടെ മെഹന്ദി വീഡിയോ പുറത്ത്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് വീഡിയോ പകർത്തിയത്. രമ്യ നമ്പീശൻ, മൃദുല മുരളി, ഷഫ്‌ന, ശ്രിത, സയനോര, ശിൽപ ബാല എന്നിവരുൾപ്പെടെ വളരെ കുറച്ച് വനിത സുഹൃത്തുക്കൾ മാത്രമാണ് മൈലാഞ്ചി ചടങ്ങുകളിൽ പങ്കെടുത്തത്.
ഇന്ന് രാവിലെ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽവെച്ചാണ് കന്നട നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലി ചാർത്തിയത്.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിലും സത്കാര ചടങ്ങുകൾ നടക്കും.
bhavana mehendi video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here