Advertisement

ആശംസകളുമായി താരങ്ങള്‍; ഭാവനയുടെ വിവാഹചിത്രങ്ങള്‍

January 22, 2018
1 minute Read

അഞ്ച് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്, നടി ഭാവനയുടേയും കന്നഡ നിര്‍മ്മാതാവ് നവീന്റേയും വിവാഹം ഇന്ന് തൃശ്ശൂരില്‍ നടന്നു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവർക്കായി വൈകിട്ട് ആറിന് ത്യശൂർ ലുലു കൺവൻഷൻ സെന്ററിലും സത്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം

 





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top