ബജറ്റ് സമ്മേളനം ഇന്ന്

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളനത്തിലെ ആദ്യ ദിവസങ്ങള്‍ നിയമ നിര്‍മ്മാണത്തിനാണ് മാറ്റിവെച്ചിരിക്കുന്നത്. 19 നിയമ നിര്‍മ്മാണങ്ങളാണ് പരിഗണിക്കുക. അടുത്തമാസം രണ്ടിനാണ് സംസ്ഥാനബജറ്റ്.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തെ ബജറ്റിനിടെ സഭയില്‍ നടന്ന കയ്യേറ്റം സംബന്ധിച്ച പരാതിപിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ഇന്ന് പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.
budget
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here