Advertisement

സംസ്ഥാനത്ത് ഐഡിയ നെറ്റ് വര്‍ക്ക് തകരാറിലായി

January 22, 2018
0 minutes Read
idea launches new offer to beat Jio new year offer

സംസ്ഥാനത്ത് ഐഡിയ നെറ്റ് വര്‍ക്ക് പൂര്‍ണ്ണമായും താറുമാറായി. രണ്ട് മണിക്കൂര്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നാണ് ഐഡിയ അധികൃതര്‍ പറയുന്നത്.

2016ജൂലൈ 16 നും സമാനരീതിയില്‍ ഐഡിയ നെറ്റ് വര്‍ക്ക് തകരാറിലായിരുന്നു. അന്ന് കൊച്ചിയില്‍ അടക്കം നിരവധി ഐഡിയ ഓഫീസുകളില്‍ ഉപഭോക്താക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രശ്നം പരിഹരിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് ഐഡിയ പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top