Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ദ്യോക്കോവിച്ച് പുറത്ത്

January 23, 2018
Google News 1 minute Read

മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട പോരാട്ടത്തില്‍ നിന്ന് ആറ് തവണ ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള നൊവാക് ദ്യോക്കോവിച്ച് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ചുങ് ഹ്യോണിനോടാണ് ദ്യോക്കോവിച്ച് പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 7-6, 7-5, 7-6
ആറ് മാസത്തോളമായി ടെന്നീസ് എല്‍ബോ പിടിപ്പെട്ടത് കാരണം ദ്യോക്കോവിച്ച് വിശ്രമത്തിലായിരുന്നു. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ആ​റു​മാ​സ​ത്തെ വി​ശ്ര​മം ക​ഴി​ഞ്ഞെ​ത്തി​യ ദ്യോ​ക്കോ​വി​ച്ച് ഇ​ക്കു​റി ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മ​ത്സ​രി​ച്ച​ത്. ആ​ദ്യ മൂ​ന്നു റൗ​ണ്ടു​ക​ളി​ല്‍ ഒ​രൊ​റ്റ സെ​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ദ്യോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here