Advertisement

ശ്രീജിവിന്റെ മരണം; കേസ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം

January 23, 2018
Google News 0 minutes Read
CBI

ശ്രീജിവിന്റെ മരണം അന്വേഷിക്കുന്ന സിബിഐ യൂണിറ്റിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അന്വേഷണം കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്രീജിവിന്റെ അമ്മയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here