Advertisement

ശ്രീജീവിന്റെ മരണം; നാളെ കേസ് രജിസ്റ്റര്‍ ചെയ്യും

January 23, 2018
1 minute Read
Sreejith

ശ്രീജിവിന്റെ മരണത്തില്‍ നാളെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. സിബിഐ നടപടികളുടെ കാര്യത്തില്‍ വ്യക്തത വന്നാല്‍ സമരം അവസാനിപ്പിക്കുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്.

sreejiv death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top