Advertisement

സിബിഐ അന്വേഷണം തൃപ്തികരം; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

January 31, 2018
0 minutes Read
sreejith

782 ദിവസത്തേളമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരംചെയ്തിരുന്ന ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്തിരുന്നത്. കേസ് സിബിഐ ഏറ്റെടുത്തതിന്റെ ഭാഗമായി ഇന്ന് ശ്രീജിത്തില്‍ നിന്നും അമ്മയില്‍ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് താന്‍ സമരം അവസാനിപ്പിക്കുന്നതായി ശ്രീജിത്ത് അറിയിച്ചത്. സിബിഐയുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അതിനാലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top