Advertisement

ദിലീപ് ഹാജരായില്ല; നടിയെ ആക്രമിച്ച കേസ് 31ന് പരിഗണിക്കും

January 24, 2018
Google News 0 minutes Read
pulsorsuni

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ എത്തിയില്ല. ദിലീപ് എത്താത്തതുമൂലം കേസ് പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റി. തനിക്ക് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ദിലീപ് അപേക്ഷ നല്‍കിയിരുന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​ൽ​കു​മാ​ർ(​പ​ൾ​സ​ർ സു​നി) ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യും അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി നീ​ട്ടി​യി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here