Advertisement

എന്‍ഫോഴ്‌സ്‌മെന്റിന് ബിജെപിയുടെ പരാതി

January 25, 2018
Google News 0 minutes Read

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ബിജെപി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാടുകളെകുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.  ബിജെപി നേതാവ് എന്‍ രാധാകൃഷ്ണനാണ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.  കോടിയേരിയുടെ മകന്‍ ബിനോയി വിനോദിനി ബാലകൃഷ്ണനെതിരെ ഇന്നലെ ദുബായി ആസ്ഥാനമായുള്ള കമ്പനി പരാതിയുമായി രംഗത്തെത്തിയിരുന്നു.  കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്തു മുങ്ങിയെന്നാണ് കമ്പനിയുടെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here