Advertisement

ശ്രീജിത്തിന്റെ പിന്തുണ പിന്‍വലിച്ചെന്നത് അടിസ്ഥാന വിരുദ്ധം: ഫെയ്സ് ബുക്ക് കൂട്ടായ്മ

January 25, 2018
Google News 0 minutes Read
sreejith

ശ്രീജിത്തിന്റെ പിന്തുണ പിന്‍വലിച്ചതെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് സമൂഹമാധ്യമ കൂട്ടായ്മ. റിലേ സത്യാഗ്രഹം മാത്രമാണ് അവസാനിപ്പിച്ചത്. അത് ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ്. നിയമ നടപടികളുമായി കൂട്ടായ്മ മുന്നോട്ട് പോകുക തന്നെയാണ്. സമൂഹ മാധ്യമ കൂട്ടായ്മയുടെ പിന്തുണ ഇപ്പോഴും ശ്രീജിത്തിനൊപ്പം ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here